¡Sorpréndeme!

ഇന്ത്യയുടെ തല വേദനയായിരുന്ന യുസഫ് അസർ ആരാണ് | Oneindia Malayalam

2019-02-26 3 Dailymotion

who is maulana yusuf azhar the target of the iaf strikes at balakot
പുൽവാമയിലെ ഭീകരാക്രമണത്തിന് ഇന്ത്യ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. ഇന്ത്യയ്ക്ക് നിരന്തരം തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്ന ജെയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമാണ് വ്യോമസേന തകർത്തത്. ബലാക്കോട്ടെ ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനം ഉൾപ്പെടെ 3 തീവ്രവാദ ക്യാമ്പുകൾ തരിപ്പണമാക്കി. 300ലേറെ തീവ്രവാദികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.